Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maharastra Local Body Election

മഹാരാഷ്‌ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നാളെ

മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നാ​​​ളെ ന​​​ട​​​ക്കും. 246 മു​​​നി​​​സി​​​പ്പ​​​ൽ കൗ​​​ൺ​​​സി​​​ലി​​​ലേ​​​ക്കും 42 ന​​​ഗ​​​ർ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലേ​​​ക്കു​​​മാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക.

ഒ​​​രു വ​​​ർ​​​ഷം പി​​​ന്നി​​​ട്ട മ​​​ഹാ​​​യു​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ദ്യ പ​​​രീ​​​ക്ഷ​​​ണ​​​മാ​​​ണ് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ചൊ​​​വ്വാ​​​ഴ്ച വോ​​​ട്ടെ​​​ണ്ണും. 6859 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണു രം​​​ഗ​​​ത്തു​​​ള്ള​​​ത്. ആ​​​കെ വോ​​​ട്ട​​​ർ​​​മാ​​​ർ 1.07 കോ​​​ടി.

Latest News

Corehub Up